വിളംബര യാത്ര ഇന്ന്

Saturday 30 September 2017 9:59 pm IST

ഏറ്റുമാനൂര്‍: ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം ബിജെപി ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വിളംബരയാത്ര നടക്കും. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലുംകൂടി കടന്നുപോകുന്ന വിളംബര യാത്രയില്‍ നൂറുകണക്കിനു ബൈക്കുകള്‍ വിളംബര യാത്രയില്‍ അണിചേരും. ഒക്ടോബര്‍ 12 ന് ഉച്ചകഴിഞ്ഞ് 2മണിക്ക് ജനരക്ഷാ യാത്ര ഏറ്റുമാനൂരില്‍ നിന്നും പദയാത്രയായി കോട്ടയത്തിന് പുറപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.