ആലക്കോട്: ആലക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അരങ്ങം അഗ്രിക്കള്‍ച്ചറല്‍ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്(ആല്ക്കോസ്) ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ക്യാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും നല്‍കും. അഅഘഇഛട എന്ന് ലോഗോയില്‍ ഉണ്ടാകണം. കൂടാതെ കാര്‍ഷിക, വ്യവസായ, തൊഴില്‍, ജനകീയ കൂട്ടായ്മ എന്നീ ആശയങ്ങള്‍ ഉള്‍പ്പെടുന്ന ലോഗോ എ ഫോര്‍ സൈസ് പേപ്പറില്‍ ഒക്ടോബര്‍ 10 ന് മുമ്പ് പ്രസിഡണ്ട്/സെക്രട്ടറി, ആല്ക്കോസ്, സോപാനം കോംപ്ലക്സ്, അരങ്ങം , ആലക്കോട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9633276971, 9447974521.
പ്രതികരിക്കാൻ ഇവിടെ എഴുതുക: