കണ്ണൂര്‍: സുരേഷ് മാമ്പയുടെ കണ്ണീര്പ്പൂവ് നോവല്‍ പ്രകാശനം ഇന്ന് വൈകുന്നേരം 3 മണിക്ക് ചക്കരക്കല്ല് ബ്രദേഴ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കെ.ഇ.നന്ദകുമാറിന്റെ അധ്യക്ഷതയില്‍ പ്രേമജ ഹരീന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിക്കും. അംബുജം കടമ്പൂര് ആദ്യപ്രതി ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: