ജട്ടികളുടെ പുനര്‍നിര്‍മ്മാണം; 2.24 കോടി അനുവദിച്ചു

Sunday 1 October 2017 5:02 pm IST

കുട്ടനാട്: കുട്ടനാട്ടിലെ ജലഗതാഗതത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന കൈനകരി, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ കാലപ്പഴക്കം ചെന്ന ജെട്ടികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് 2 കോടി 40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. നെടുമുടി പഞ്ചായത്തിലെ പര്യാത്ത് ജെട്ടി, കൈനകരി പഞ്ചായത്ത് അക്ഷര ജെട്ടി, പുത്തന്‍കളം ജെട്ടി, പള്ളി ജെട്ടി, ബോള്‍ഗാട്ടി ജെട്ടിയും പുളിങ്കുന്ന് പഞ്ചായത്തില്‍ കോന്ത്യാട ജെട്ടി, ടി.കെ ജെട്ടി, ടി.ആര്‍. ടിമ്പര്‍ ജെട്ടി, നളന്ദ ജെട്ടി എന്നിവ ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചത

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.