മത്സ്യത്തൊഴിലാളി സംഗമം ഏഴിന്

Wednesday 4 October 2017 6:59 pm IST

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഏഴിന് പുന്നപ്ര കപ്പക്കടയില്‍ മത്സ്യത്തൊഴിലാളി സംഗമം നടത്തും. കപ്പക്കടയില്‍ വൈകിട്ടു നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മത്സ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അടങ്ങുന്ന അവകാശരേഖ സംഗമത്തില്‍ അവതരിപ്പിക്കുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും ജനറല്‍ കണ്‍വീനര്‍ പി.പി.ചിത്തരഞ്ജനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.