കണ്ണൂര്‍: എസ്എഫ്ഐ സംഘത്തിന്റെ അക്രമത്തില്‍ എബിവിപി പ്രവര്ത്തകന് മാരകമായി പരിക്കേറ്റു. തോട്ടട ഐടിഐ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആനന്ദിനെയാണ് പത്തോളം വരുന്ന എസ്എഫ്ഐ സംഘം മാരകായുധങ്ങളുമായി അക്രമിച്ചത്. തലക്കും മറ്റും സാരമായി പരിക്കേറ്റ ആനന്ദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: