പേരൂര്‍ക്കട: നുംഫാ മിനിസ്ട്രീസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി അനുസ്മരണം വട്ടിയൂര്‍ക്കാവ് ബാങ്ക് മിനി ഹാളില്‍ നടത്തി. കെ.മുരളീധരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ പി.രാജിമോള്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.പ്രേംജിത്ത്, അസി.എക്സൈസ് കമ്മീഷണര്‍ മുഹമ്മദ് ഉബൈദ്, നുംഫാ മിനിസ്ട്രീസ് ഡയറക്ടര്‍ ഡി.എല്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: