പലമു: ജാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ മൂന്നംഗസംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ചയാണ് സംഭവം. അയല്‍വാസികളായ മൂന്നുപേര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ ഇന്നലെ രാത്രി അതിക്രമിച്ചു കയറിയാണ് മാനഭംഗപ്പെടുത്തിയത്.
പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: