ഏറ്റുമാനൂര്‍: നഗരസഭയുടെ കൗണ്‍സില്‍ മീറ്റിങ്ങിനിടെ ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂനന്‍ തോമസാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.പി.എം.ആര്.വൈ സ്കീമില്‍ ഭവന വായ്പക്ക് അപേക്ഷിച്ച 200 പേരില്‍ 20കപേര്ക്കാണ് വീടു പണിയുന്നതിനുള്ള അനുവാദം കിട്ടിയത്.നഗരസഭയില്‍ നിന്നും വീടുവെയക്കുന്നതിനുള്ള അനുവാദം കിട്ടുന്ന ഗുണഭോക്താവ് 7 വര്‍ഷത്തേക്കു ആധാരം നഗരസഭക്ക് ഈടു നല്‍കണം. ഗുണഭോക്താക്കളുടെ അധാരങ്ങള്മറ്റു പല ബാങ്കുകളിലുമായതിനാല് ഇവര്‍ക്കു എഗ്രിമെന്റു വെക്കുന്നതിനു സാധിച്ചില്ല.
ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിസ്സഹരണം മുലം നിശ്ചിത സമയത്തു അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലന്നും അവര്‍ പറഞ്ഞു.ഗുണഭോക്താക്കളോട് മറുപടി പറയാനുള്ള ബുദ്ധിമുട്ടുമൂലമാണ് ആത്മഹത്യാ ഭീഷണി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: