മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായബന്ധ സമിതി പുനഃസംഘടിപ്പിച്ചു

Friday 6 October 2017 12:00 am IST

തിരുവനന്തപുരം: മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായ ബന്ധ സമിതി പുനഃസംഘടിപ്പിച്ചു. ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനായ സമിതിയിലെ തൊഴിലാളി പ്രതിനിധികള്‍. എ.സി. കൃഷ്ണന്‍(ബിഎംഎസ്), കെ.വി.ഹരിദാസ്, എം. ഇബ്രാഹിംകുട്ടി, കെ.ജയരാജന്‍(സിഐടിയു), പട്ടം ശശിധരന്‍, പോള്‍വര്‍ഗീസ്, മനോജ് എടാനിയില്‍(ഐഎന്‍ടിയുസി), വി.എ.കെ. തങ്ങള്‍(എസ്ടിയു) തൊഴിലുടമാ പ്രതിനിധികള്‍. എം.ബി.സത്യന്‍ (ഓള്‍ കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍), ടി.ഗോപിനാഥന്‍ (ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍), കെ.കെ. ഹംസ (സെക്രട്ടറി,തൃശൂര്‍ ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്‍), ജോണ്‍സണ്‍ പടമാടന്‍ (കേരളാ ടോറസ് ടിപ്പര്‍ അസോസിയേഷന്‍), എ.സി. ബാബുരാജ്(ബസ് ഓണേഴ്‌സ് അസോസിയേഷന്‍), ജോണ്‍സണ്‍ പയ്യപ്പള്ളി (ജനറല്‍ സെക്രട്ടറി,ഓള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം), പി.വി.നിതീഷ് (ഡയറക്ടര്‍, കെടിസി പ്രൈവറ്റ് ലിമിറ്റഡ്), ബിനോയ് അലക്‌സ് വി (ജനറല്‍ സെക്രട്ടറി, എല്‍പിജി ട്രാന്‍സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍).സമിതിയുടെ കാലാവധി രണ്ടു വര്‍ഷമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.