തിരുവനന്തപുരം: കേരളത്തിലെ ഭൂപ്രശ്നങ്ങളും കര്‍ഷക സമരങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് എം.വി. ഗോവിന്ദന്റെ കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്ത്തമാനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ശിവകുമാര്‍, ആനാവൂര്‍ നാഗപ്പന്, എം.വി.ഗോവിന്ദന് , കെ.ശശാങ്കന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: