കഴക്കൂട്ടം: തുമ്പ വിളയികുളം സ്വദേശിയായ വാവകൃഷ്ണയെ മുന്‍വിരോധത്തിന്റെ പേരില്‍ ആക്രമിക്കാന്‍ ആയുധങ്ങളുമായി എത്തി കഴക്കൂട്ടം എഫ്സിഐ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ പ്രതികളായ കാട്ടായിക്കോണം ഉള്ളൂര്‍കോണം കുന്നുവിള വീട്ടില്‍ ഹാഷിം, പായ്ച്ചിറസ്വദേശിയായ മുഹമ്മദ് ഷഫീക്, പായ്ച്ചിറ കല്ലൂപാലം നാസര്‍ മണ്‍സിലില്‍ സല്മാന് (24), പായ്ച്ചിറ തൈക്കാവിന് സമീപം പാണ്ടിവിള വീട്ടില്‍ ഫൈസല്‍ (24), മേനംകുളം ഭാരത് ഗ്യാസ് കമ്പനി കനാല്‍ പുറമ്പോക്ക് വീട്ടില്‍ സൈഫുദീന്‍ (28) എന്നിവരാണ് പിടിയിലായത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: