തലശ്ശേരി: വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് പദ്ധതി നടപ്പിലാക്കാന്‍ താല്‍പ്പര്യം കാണക്കാത്ത സംഘാടകരുടെ നടപടിയില്‍ പൊന്ന്യം കലാധാരാ ജനറല്‍ബോഡിയോഗം പ്രതിഷേധിച്ചു. പുതിയ ഭാരവാഹികളായി സി.കെ.വിശ്വനാഥന്-പ്രസിഡണ്ട്, രഞ്ജിത്ത് പൂമുറ്രം-വൈസ് പ്രസിഡണ്ട്, രാധാകൃഷ്ണന് ഉച്ചംമ്പള്ളി-സെക്രട്ടറി, ജി.വി.രാജേഷ്, എന്‍.ഭരതന്-ജോയന്റ് സെക്രട്ടറിമാര്‍, ഡോ.സി.കെ.ഭാഗ്യനാഥന്-ട്രഷറര്‍, സി.കെ.രാധാകൃഷ്ണന്-ഓഡിറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: