അനുമോദനം നാളെ
Friday 6 October 2017 8:42 pm IST
മാഹി: കഴിഞ്ഞ തിരുവോണം നാളില്‍ മയ്യഴി നടപ്പാതയില്‍ നടത്തിയ കലാസന്ധ്യയില്‍ തിരുവാതിര, ഓണച്ചിന്ത്, ശാസ്ത്രീയനൃത്തം തുടങ്ങിയവ നടത്തിയ കലാകാരന്മാരെ പുതുശ്ശേരി പ്രദേശ് വിശ്വകര്‍മ്മ അയിന്ത് തൊഴിലാളര്‍ സംഘവും ഗാനാഞ്ജലിയും നാളെ വൈകന്നേരം 3.30 ന് ന്യൂമാഹി വിശ്വകര്‍മ്മസംഘം ഓഫീസ് പരിസരത്ത് അനുമോഗിക്കുന്നു. മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കമ്മീഷണര്‍ അമല്‍ ശര്‍മ്മ മുഖ്യാതിഥിയായിരിക്കും. എ.ജയപ്രകാശ്, ഭരതന്, പ്രീത ജനാര്ദ്ദനന് തുടങ്ങിയവര്‍ സംസാരിക്കും.