മാഹി: എക്സല്‍ പബ്ലിക് സ്കൂള്‍ ഇംഗ്ലീഷ് ക്ലബ് മഹാത്മാഗാന്ധി ആര്‍ട്സ് കോളേജ് റിട്ട.പ്രിന്‍സിപ്പാള്‍ ഡോ.ആന്റണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സതി എം.കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ.പി.രവീന്ദ്രന് സംസാരിച്ചു. സ്കൂള്‍ അഡ്മിനസ്ട്രേറ്റീവ് ഓഫീസര്‍ പി.പി.വിനോദന്‍, കോഡിനേറ്റര്‍ സുശാന്ത് കുമാര്‍, ഇംഗ്ലീഷ് വിഭാഗം മേധാവ് ഹേമാ ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. മേഘ സുരേന്ദ്രന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: