കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ(വനിത) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച 12 ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടത്തും. താല്പര്യമുളളവര് പത്താംക്ലാസ് യോഗ്യതയുടെയും ഡി എ എം ഇ നടത്തുന്ന തെറാപ്പിസ്റ്റ് കോഴ്സ് പാസായതിന്റെയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: