ജനരക്ഷാ യാത്ര ബോര്‍ഡുകള്‍ നശിപ്പിച്ചു

Friday 6 October 2017 10:43 pm IST

വൈക്കം: മറവന്‍തുത്ത് പഞ്ചായത്തിലെ കുശേഖരമംഗലത്ത് ജനരക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ഫക്‌സ് ബോര്‍ഡുകളും,പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുകയും ഫക്‌സ് ബോര്‍ഡിലെ തലകള്‍ വെട്ടിമാറ്റുകയും ചെയ്തു. ഈ അസഹുഷ്ണതെക്കെതിരെ ബിജെപി മറവന്തുരുത്ത് പഞ്ചായത്ത് ശക്തമായ പ്രതിക്ഷേധിച്ചു. പ്രതിക്ഷേധയോഗത്തില്‍ ബിജെപി മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ഷൈമോന്‍,ടി.വി.മിത്രലാല്‍,ആര്‍.സത്യന്‍,,ബിജുവല്‍ത്സലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.