തിരുവനന്തപുരം: പോത്തന്‍കോട് സുശ്രുത മെഡിക്കല്‍ സെന്ററിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ 9 മുതല്‍ പോത്തന്‍കോട് ബസ് സ്റ്റാന്റ് ആഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 5 ന് പോത്തന്‍കോട് ക്രസന്റ് ആഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പേട്ട മിഥിലാലയ ഡാന്‍സ് അക്കാദമി സാരഥി വി. മൈഥിലി ഉദ്ഘാടനം ചെയ്യും. സൈബര്‍ സെല്ലിന്റെ ബോധവത്ക്കരണ ക്ലാസും വയലിന് വിദ്വാന് ബാലഭാസ്കറിന്റെ വയലിന് കച്ചേരിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: