പത്തനാപുരം: വിവാദങ്ങള്‍ക്കിടെ ദിലീപിന്റെ ‘രാമലീല’ കാണാന്‍ നടനും എല്‍ഡിഎഫ് എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ എത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കൊട്ടാരക്കര മിനര്‍വ തീയറ്ററിലെത്തിയാണ് ഗണേഷ് കുമാര്‍ സിനിമ കണ്ടത്.
ഞാനൊരു ചലച്ചിത്ര പ്രവര്‍ത്തകനല്ലെ, നമ്മുടെ ദിലീപിന്റെ ചിത്രമല്ലെ, കാണാതിരിക്കന്‍ പറ്റുമോ’ എന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഗണേഷ്കുമാറിനെ കാണാന്‍ ദിലീപ് പത്തനാപുരത്ത് എത്തുമെന്ന് അടുത്ത സുഹൃത്തുക്കള്‍ സൂചന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: