ചങ്ങനാശ്ശേരി: ജനരക്ഷയാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിളാ മോര്‍ച്ച പദയാത്ര നടത്തി.ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്കെശശികുമാര് ഉദ്ഘാടനം ചെയ്തു.ജില്ല കമ്മിറ്റി അംഗം ഷൈലമ്മ രാജപ്പന് അദ്ധ്യക്ഷയായി.മഹിളാ മോര്‍ച്ചജില്ലാ ഉപാദ്ധ്യക്ഷ വിജയലക്ഷ്മി അമ്മാള്‍ മണ്ഡലം ജനറല്സെക്രട്ടിമാരായ എമനോജ്,ബിആര്‍ മഞ്ജീഷ്,ട്രഷറര്‍ മിനി അനില്‍കുമാര്‍,സുദാമണി ദാസപ്പന്,സുലോചന ചീരംഞ്ചിറ,അമ്പിളിവിനോദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: