തലശ്ശേരി: നഗരസഭാ ഹരിതകേരള മിഷന് സ്വച്ഛതാ ഹി സേവാപദ്ധതികളുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാലിന്യ സംസ്കരണ ശുചിത്വസന്ദേശചിത്രരചനാമത്സരം നടത്തി. ബ്രണ്ണന്‍ എച്ച്എസ്എസില്‍ നടന്ന പരിപാടി നഗരസഭാ ചെയര്മാന് സി.കെ.രമേശന് ഉദ്ഘാടനം ചെയ്തു. നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. എ.വി.ശൈജല, സത്യന്, എം.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: