കണ്ണൂര്‍: ഭാരതത്തിന്റെ അഭിവാജ്യഘടകമായി 85-ാം വാര്‍ഷികമാഘോഷിക്കുന്ന ഇന്ത്യന്‍ വായുസേനയ്ക്ക് പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാ കമ്മറ്റി യോഗം അഭിവാദ്യമര്‍പ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വവും അഖണ്ഡതയും കാത്തുകൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ വീരചരമമടഞ്ഞ സൈനികര്‍ക്ക് യോഗം ആദരാഞ്ജലികര്പ്പിച്ചു. കെ.ശശീന്ദ്രന്, എം.പി.സദാശിവന്, കെ.മോഹനന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.മോഹനന് സ്വാഗതം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: