മാഹി: ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് മാഹിയില്‍ സ്വീകരണം നല്കി. മാഹി മുനിസിപ്പല്‍ പ്രസിഡണ്ട് സത്യന് കുനിയില്‍ കുമ്മനത്തെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഭാരവാഹികളായ കെ.പി.മനോജ്, പി.ടി.ദേവരാജന്‍, പി.ടി.ജയചന്ദ്രന്, പി.കെ.സജിത്ത്, രജീഷ് പന്തക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: