ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലാബിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് 11 ന് ആശുപത്രിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അന്നു രാവിലെ 9.30 ന് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: