തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠന പിന്നാക്കാവസ്ഥയുളള കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി നടപ്പാക്കുന്ന പഠനപോഷണ പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുളള ബോധവത്കരണ ക്ലാസ് ഇന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.എസ്. ശബരീനാഥന് എംഎല്‍എ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: