ആറ്റിങ്ങല്‍: മുട്ടപ്പലം കോളനി റോഡ് നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ എട്ടുലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്. റോഡിന്റെ ഉദ്ഘാടനം കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ എസ്. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. വസന്തകുമാരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: