തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി ചാല ഏര്യാകമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തകസമ്മേളനവും നടന്നു.
ഏര്യാപ്രസിഡന്റ് മാണിക്യത്തിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.സി. മണി, കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേഷ്, കരമന അജിത്, മണ്ഡലം പ്രഭാരിമാരായ ആറന്നൂര്‍ ഉദയന്‍, വലിയശാല സതീഷ്, നടരാജ് കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: