സ്റ്റോക് ഹോം: അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം. ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആണ് തലര്‍.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ഉള്‍പ്പടെ ആറു പേര് പട്ടികയിലുണ്ടായിരുന്നു. 2016 സെപ്റ്റംബര്‍ നാലിന് ആര്.ബി.ഐയുടെ ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായി ജോലിചെയ്യുകയാണ് രാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: