വയനാട്: വയനാട് തോല്പെട്ടി ചെക്ക്പോസ്റ്റില്‍ വന്‍ സ്വര്‍ണവേട്ട. സ്വകാര്യ ബസില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന് സ്വദേശികളായ ആറുപേര്‍ പിടിയില്‍.
കസ്റ്റഡിയിലെടുത്തവരെ വിശദ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. ബംഗളൂരുവില്‍ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: