പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. 15 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് അദ്ധ്യാപകര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: