മോദിയുടെ ആശംസ

Tuesday 10 October 2017 10:29 am IST

കരുനാഗപ്പള്ളി: അമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രിയും. സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയില്‍ കരുതലും പ്രേരണയുമായി അമ്മ ഒപ്പമുണ്ടാകുമെന്ന പ്രത്യാശ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തില്‍ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആശംസ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വായിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.