ശ്രീകാര്യം: ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷന്റെ മുഖപത്രമായ ധ്വനിയുടെ പ്രകാശനം കവിയത്രി സുഗതകുമാരി ജിആര്‍എ പ്രസിഡന്റ് എസ്. രാജേന്ദ്രന് നായര്‍ക്കും ജനറല്‍ സെക്രട്ടറി ജെ. ജോയിക്കും കൈമാറി നിര്‍വഹിച്ചു. ധ്വനി ചീഫ് എഡിറ്റര്‍ കാഞ്ഞിരംപാറ രവി, ജിആര്‍എ വൈസ് പ്രസിഡന്റ് ഡോ ആര്. രാജീവ്, വെബ് അഡ്മിനിസ്ട്രേറ്റര്‍ ആര്. ബാലകൃഷ്ണന് വനിതാവേദി അംഗങ്ങളായ നിര്‍മല, അനിത എക്സിക്യൂട്ടീവ് അംഗങ്ങളായ എന്‍.എ. ജോണ്‍, ശിവോദയം ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: