തൊടുപുഴ: തൊടുപുഴ താലൂക്കില്‍ മൂലമറ്റം ഈസ്റ്റ് ആശ്രമത്തിന് സമീപം സ്ഥാപിച്ചിരുന്ന ബാലഗോകുലത്തിന്റെ പതാക കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പ്രതികളെ കണ്ടുപിടിച്ച് എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ബാലഗോകുലം താലൂക്ക് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: