അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കുടിവെള്ളപൈപ്പ് പൊട്ടി. പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. കച്ചേരിമുക്കിലെ ഓട്ടോ സ്റ്റാന്‍ഡിനു സമീപമാണ് ആലപ്പുഴകുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴിന് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന വിവരം ജല അതോറിട്ടിയില്‍ അറിയിച്ചെങ്കിലും അധികൃതരാരും തിരിഞ്ഞുനോക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: