കുണ്ടറ: പരാതി പറയാന്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ചെന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് രാഖി കെട്ടിയതിന്റെ പേരില്‍ മര്‍ദനം. അജയ്, അഭിജിത് എന്നിവരെയാണ് കുപിതനായ മധുരാജ് എന്ന പോലീസുകാരന് ക്രൂരമായി മര്‍ദിച്ചത്. കത്രിക കൊണ്ട് രാഖി മുറിച്ചു കളയുകയും ചെയ്തു. മധുരാജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിഐക്ക് പരാതി നല്കി. മര്‍ദിച്ച പോലീസുകാരനെതിരെ നടപടി യെടുക്കാമെന്ന് സിഐ അറിയി പ്രവര്‍ത്തകരെ അറിയിച്ചു. മര്‍ദ്ദനമേറ്റ പ്രവര്‍ത്തകര്‍ കുണ്ടറ കാഞ്ഞിരോട്ടു ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: