കുട്ടനാട്: ജനരക്ഷാ യാത്രയുടെ മുന്നോടിയായി മഹിളാ മോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറഅറിയുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി. രാമങ്കരിയില്‍ നിന്നും മാമ്പുഴക്കരയില്‍ ജാഥ സമാപച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയന് ഉദ്ഘാടനം ചെയ്തു.
സമാപനയോഗം ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. മോര്‍ച്ച് മണ്ഡലം പ്രസിഡന്റ് വിധു പ്രസാദ് അദ്ധ്യക്ഷയായി. സുഗന്ധിരാജ്, മണിക്കുട്ടന് ചേലേക്കാട്, കെ.ബി.ഷാജി, മിനി ബിജു, പ്രീത ജയകുമാര്‍, സി. കൃഷ്ണമ്മ, ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: