ഇന്ന് അന്ധ നടത്തം

Wednesday 11 October 2017 10:31 pm IST

കോട്ടയം: ലോകകാഴ്ച ദിനത്തോട് അനുബന്ധിച്ച് ഇന്ന് കോട്ടയത്ത് അന്ധ നടത്തം നടക്കും. ബ്ലൈന്‍ഡ് ഫെഡറേഷന്‍, വ്യാപാരി, വ്യവസായി അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഉച്ചയ്ക്ക് 2.30ന് തിരുനക്കരമൈതാനത്ത് നിന്നാരംഭിക്കുന്ന യാത്ര ബസേലിയോസ് കോളേജില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.