ബെയ്ജിംങ്: രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണമെന്ന് ചൈന. സൗത്ത് ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്ന് ചൈനീസ് വക്താക്കൾ അറിയിച്ചു
ചൊവ്വാഴ്ചയാണ് അമേരിക്കന്‍ യുദ്ധക്കപ്പലായ ഷാഫി, ചൈനയുടെ അധികാരമേഖലയ്ക്കടുത്തുള്ള സാന്‍ഷ ഐലന്റിലേക്ക് കടന്നത്. അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: