ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി തുടങ്ങി

Thursday 12 October 2017 8:05 pm IST

 

ഭോപ്പാലില്‍ ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി സംസാരിക്കുന്നു. സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമീപം.

ഭോപ്പാല്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ഭോപ്പാലില്‍ ആരംഭിച്ചു. സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ജോഷിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 14 വരെ, മൂന്നു ദിവസമാണ് യോഗം.