കഞ്ചാവുമായി പിടിയില്‍

Friday 13 October 2017 8:44 pm IST

കട്ടപ്പന: കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് തേനി പുതുപ്പെട്ടി ഇന്ദിരാ കോളനി സിഎസ്‌ഐ ചര്‍ച്ച് സ്ട്രീറ്റില്‍ നാഗരാജ്(20)ആണ് പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്ന് 24ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.തമിഴ്‌നാട് കമ്പത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. അനില്‍കുമാര്‍, പ്രവിന്റീവ് ഓഫീസര്‍ ഇ.എച്ച്. യൂനസ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.