ആലക്കോട്: ആലക്കോട് പി.ആര് രാമവര്‍മ്മ രാജാഭാരതീയ വിദ്യാനികേതന്‍ സ്കൂളിന്റെ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം കെ.സി.ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളിമാനുവല്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. കെ.എം.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.മോഹനന്, പി.വി നവജീവന്‍, പി.കെ പ്രകാശന്, കെ.പി സാബു എന്നിവര്‍ സംസാരിച്ചു. എം.പി ബിജു സ്വാഗതവും ശോഭന സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: