മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ തുലാം വാവുബലി 19 ന് നടക്കും. രാവിലെ 5 മണി മുതല്‍ 12 വരെ പാപനാശിനിക്കരയില്‍ വാവുബലി തര്‍പ്പണം നടക്കും. ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സൗകാര്യാര്‍ത്ഥം ക്ഷേത്രത്തില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കുന്നതിനായി പാപനാശിനിക്കരയില്‍ കൂടുതല്‍ വാധ്യാന്മാരെ നിയമിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം സൗജന്യമായി പ്രഭാതഭക്ഷണവും അത്താഴവും നല്‍കും. കെഎസ്ആര്‍ടിസി കൂടുതല്‍ ബസ്സ് സര്‍വ്വീസുകളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: