ന്യൂദല്‍ഹി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബീഹാറിലെത്തും. പാറ്റ്ന യൂണിവേഴ്സിറ്റിയുടെ വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. പിന്നീട് മൊകാമയില്‍ നമാമി ഗംഗയില്‍ ഉള്‍പ്പെടുന്ന നാല് പ്രോജക്ടുകളും നാല് ദേശീയ പാതകളും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം മൊകാമയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: