അബിജാന്‍: ചരക്കു വിമാനം ഐവറി കോസ്റ്റിനു സമീപം കടലില്‍ തകര്‍ന്നു വീണ് നാലു പേര് മരിച്ചു.
അബിജാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ശക്തമായ കാറ്റില്‍ അടുത്തുള്ള കടലിലേക്ക് വീഴുകയായിരുന്നു. രണ്ടു മൃതദേഹങ്ങള്‍ കണ്ടുകിട്ടി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: