കണ്ണൂര്‍: കുറ്റവാളികളെ സംരക്ഷിക്കുന്ന ഹീനമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അപഹാസ്യമാണ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടേത് വണ്മാന് ഷോ ആയി മാറിയിരിക്കുകയാണ്. പ്രവര്‍ത്തനക്ഷമമല്ലാത്ത മന്ത്രിസഭയാണ് കേരളത്തിലുള്ളത്. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതാണെന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രതികരണം ശരിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: