കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. നിയമസഭാ കാലയളവിലാണ് റിപ്പോര്‍ട്ട് ലഭിക്കുന്നതെങ്കില്‍ ആദ്യം അത് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: