പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ ഈ സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്, വിവിധ കുടിശ്ശികകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 17ന് മുളക്കുളം ജയഭാരത് വായനശാല, 19ന് അവര്‍മ ക്ഷീരോത്പാദക സംഘം, 20ന് മൂര്‍ക്കാട്ടുപടി വായനശാല, 21ന് ആപ്പാഞ്ചിറ പാല് സംഘം, 23ന് എന്‍.എസ്.എസ്. കരയോഗം മനയ്ക്കപ്പടി, 24ന് വടുക്കുന്നപ്പുഴ വായനശാല, 25ന് ബാപ്പുജി സ്കൂളിന് സമീപം കുന്നപ്പിള്ളി, 27ന് കള്‍ച്ചറല്‍ യൂത്ത് ക്ലബ് പൂഴിക്കോല്‍, 28ന് ആനക്കുഴി നിരപ്പ് വിജയന്റെ കട, 30ന് ജോര്‍ജിയ സ്റ്റോഴ്സ് അറുനൂറ്റിമംഗലം, 31 ന് മണ്ണുക്കുന്ന് പള്ളിക്ക് സമീപം, നവംബര്‍ ഒന്നിന് കുന്നപ്പിള്ളി ക്ഷീരോത്പാദക സംഘം, 2 ന് കീഴൂര്‍ ലൈബ്രറിക്ക് സമീപം, 3ന് ഗ്രമകേന്ദ്രം പൂഴിക്കോല്‍, നാലിന് എന്‍.എസ്.എസ്. കരയോഗം തെക്കേക്കര, 7ന് പള്ളി നിരപ്പ് സെന്റ് മേരീസ് ചര്‍ച്ച്, 10ന് വെള്ളൂര്‍ പോലീസ് സ്റ്റേഷന്‍പടി എന്നിവിടങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: