കോട്ടയം: യുവാവിനെ സംഘം ചേര്‍ന്ന്്് കുത്തിപരിക്കേല്പിച്ച സംഭവത്തില്‍ ആറുപേര്‍ പിടിയില്‍.കിളിരൂര്സഹകരണബാങ്കിനുസമീപം ശിവാലയം വീട്ടില്‍ തമ്പിയുടെ മകന് ശ്യാം.എസ് തമ്പിക്കാണ് കുത്തേറ്റത്്.നാഗമ്പടത്തുവച്ചാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട്്് വടവാതൂര്‍ സ്വദേശികളായ രഹിലാല്‍,അരുണ്‍.ഡി,മനോഹരന്,തോമസ്,കുടമാളൂര്‍ സ്വദേശി അജയകുമാര്‍,നട്ടാശേരി സ്വദേശി രഞ്ജിത്ത്് ബാബു എന്നിവരാണ് ഈസ്റ്റ്്് പോലീസിന്റെ പിടിയിലായത്്
പ്രതികരിക്കാൻ ഇവിടെ എഴുതുക: