ശ്രീകണ്ഠപുരം: എബിവിപി ശ്രീകണ്ഠപുരം നഗര്‍ ഭാരവാഹികളായി എം.വി.ശരത്ത് വയക്കര (പ്രസിഡന്റ്), അമൃത സുരേഷ് അലക്കോട് (സെക്രട്ടറി), അഖില്‍ വേണുഗോപാല്‍ പൊടിക്കളം, ജ്യോതിഷ് കുമാര്‍, അഖില്‍ കുമാര്‍ ആലക്കോട് (ജോ.സെക്രട്ടറിമാര്‍), ഹരി നടുവില്‍, മിഥുന് കൃഷ്ണ മണക്കടവ് (വൈസ്.പ്രസിഡണ്ടുമാര്‍), അക്ഷയ് ബോസ് മടക്കടവ് (ട്രഷറര്‍) എന്നിവരേയും സമിതിയംഗങ്ങളായി അര്ജുന്, എം.കെ.നിമിഷ, ടി.ഒ.ലാല്‍ കൃഷ്ണ, കിഷോര്‍, പി.ശ്രീരാഗ്, എ.വി.രാഹുല്‍, അജയ്, അനന്ദു, അശ്വിന്, അമല്‍ ദിവാകര്‍,അര്ജുന്, ഋഷി, ശരത്ത്, ശ്രീരാഗ് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: