ധാക്ക: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേര് മരിച്ചു. മ്യാന്മാറില്നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
അപകടത്തില്‍ കുട്ടികളടക്കം നിരവധി പേരെ കാണാതായി. നിരവധി ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടകാരണം. ബംഗ്ലാദേശില്‍ 537,000 രോഹിംഗ്യന്‍ അഭയാര്‍ഥികളുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: